രക്തബന്ധത്തിന് പുറത്തേക്കും അവയവദാനം പരിഗണനയിൽ

ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനത്തിന് അടുത്ത ബന്ധുക്കളല്ലാത്തവരെക്കൂടി അവയവദാന നിയമഭേദഗതിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം. അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും ബന്ധത്തിൽനിന്ന് സ്വീകർത്താവിന്റെ ശരീരവുമായി യോജിച്ച അവയവം ലഭിക്കാത്ത സാഹചര്യത്തിലുമാണിത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം ഇന്ത്യയിൽ 20,000 പേർ വൃക്ക മാറ്റിവെക്കലിനായി കാത്തിരിക്കുന്നുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്pala.vision