രക്തദാന ദിനത്തിൽ അപൂർവ്വ രക്തം ദാനം ചെയ്യുന്ന യുവാവിന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
ചെമ്മലമറ്റം : ലോക രക്തദാന ദിനത്തിൽ അപൂർവ രക്തഗ്രൂപ്പായ എ ബി – നെഗറ്റ്യൂവ് ബ്ലഡ് അനേകം പേർക്ക് ദാനം ചെയ്ത റിക്സൺ വാഴയ്ക്കാപാറയ്ക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ ആദരവ്. സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ് മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു. രക്ത ദാനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും റിക്സ്ൺ വാഴയ്ക്കാപാറ മുഖ്യപ്രഭാക്ഷണം നടത്തി. സ്കൂളിൽ പ്രവർത്തിക്കുന്ന റെഡ് ക്രോസ്സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജോബി … Continue reading രക്തദാന ദിനത്തിൽ അപൂർവ്വ രക്തം ദാനം ചെയ്യുന്ന യുവാവിന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed