തെള്ളകം പള്ളിയിലെ രക്തദാന ക്യാമ്പ് ജീവകാരുണ്യത്തിന് പുതിയ സന്ദേശമായി
ഏറ്റുമാനൂർ: തെള്ളകം സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ കെ സി വൈ എം യൂണിറ്റിന്റേയും ഏറ്റുമാനൂർ ലയൺസ് ക്ലബ്ബിന്റെയും യൂത്ത് എംപവർമെന്റിന്റേയും പാലാ ബ്ലഡ് ഫോറത്തിന്റേയും സഹകരണത്തോടെ പള്ളി അങ്കണത്തിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിർണയവും ശ്രദ്ധേയമായി. പള്ളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ സന്ദേശമായി മാറി ഈ പരിപാടി. വികാരി ഫാ അജി ചെറുകാകാംചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജിസ്റ്റ് ഡോക്ടർ ഫ്രെട്രിക് പോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. … Continue reading തെള്ളകം പള്ളിയിലെ രക്തദാന ക്യാമ്പ് ജീവകാരുണ്യത്തിന് പുതിയ സന്ദേശമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed