മെഗാ രക്തദിന ക്യാമ്പ്, പാലാ സെന്റ് തോമസ് കോളേജിൽ

പാലാ : പ്ലാറ്റിനം ജുബിലീ – മെഗാ രക്തദിന ക്യാമ്പ്, പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10 മണിക്ക് ശ്രീ. ഫ്രാൻസിസ് ജോർജ് MP ഉദ്ഘാടനം ചെയ്യും.