രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ വെച്ച് നാളെ ബ്ലോക്ക്‌ തല തൊഴിൽ മേള

രാമപുരം: കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഉഴവൂർ, ളാലം ബ്ലോക്കുകളുടെയും രാമപുരം മാർ ആഗസ്തിനോസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 മാർച്ച് 18 നു രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ വെച്ച് ബ്ലോക്ക്‌ തല തൊഴിൽമേള നടത്തപ്പെടുന്നു. IT, ബാങ്കിംഗ്, റീറ്റൈൽ, സെയിൽസ്, ഓഫീസ് അറ്റൻഡന്റ് എന്നീ മേഖലകളിലുള്ള 20 പ്രമുഖകമ്പനികളിലേക്കായി നിരവധി ഒഴിവുകളാണുള്ളത്. SSLC മുതൽ ബിരുദാനന്തരബിരുദം വരെ യോഗ്യതയുള്ള 55 വയസ്സുവരെയുള്ളവർക്ക് അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് … Continue reading രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ വെച്ച് നാളെ ബ്ലോക്ക്‌ തല തൊഴിൽ മേള