വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദൈവകരുണയുടെ മുഖം പ്രതിഫലിപ്പിച്ചവൻ – മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കോതമംഗലം രൂപത മെത്രാൻ

രാമപുരം : മനുഷ്യരുടെ ദൃഷ്ട്ടിയിൽ കുഞ്ഞച്ചൻ ചെറിയവനായിരുന്നു എന്നാൽ ദൈവത്തിന്റെ ദൃഷ്ട്ടിയിൽ അദ്ദേഹം വലിയവനായിരുന്നു. വലിയ ആകാരഭംഗിയോ ആകാർഷണീയതയോ അല്ല ഹൃദയത്തിന്റെ നന്മയും വിശുദ്ധിയുമാണ് കുഞ്ഞച്ചനെ ശ്രദ്ധേയനാക്കുന്നത്. ഈശോ ചെയ്തതുപോലെ ക്ലേശിതരെയും ദുഃഖമനുഭവിക്കുന്നവരെയും കുഞ്ഞച്ചൻ അന്വേഷിച്ചുചെന്ന് അവർക്ക് ആശ്വാസവും സാന്ത്വനവും നല്കി.മിഷൻ ചൈതന്യം നിറഞ്ഞവനായിരുന്നു കുഞ്ഞച്ചൻ. ഏതു സാഹചര്യത്തിലും സുവിശേഷം പ്രസംഗിക്കുന്നതിന് കുഞ്ഞച്ചൻ ലജ്ജിചില്ല. കുഞ്ഞച്ചൻ ആരെയും ചെറുതായികണ്ടില്ല. എല്ലാവരെയും മുല്ല്യമുള്ളവരായികണ്ടു. ഭൌതിക സമ്പത്ത് ആരെയും തൃപ്തിപ്പെടുത്തുന്നില്ല. ഭൌതിക സമ്പത്തിനുവേണ്ടി അധ്വാനിക്കാതെ ആദ്ധ്യാത്മിക സമ്പത്തിനുവേണ്ടി അധ്വാനിക്കണം. കുഞ്ഞച്ചന്റെ … Continue reading വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദൈവകരുണയുടെ മുഖം പ്രതിഫലിപ്പിച്ചവൻ – മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കോതമംഗലം രൂപത മെത്രാൻ