രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനപ്പള്ളിയിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ (ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ) തിരുനാൾ

പ്രധാന തിരുനാൾ 2024 ഒക്ടോബർ 16 ബുധനാഴ്‌ച 2024 ഒക്ടോബർ 12 ശനി – കർഷകദിനം 9.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് റവ. ഫാ. മാത്യു കോരംകുഴ (മാനേജർ, SJCET ചൂണ്ടച്ചേരി) 10.30 am : തീർത്ഥാടനം (കയ്യൂർ ക്രിസ്‌തുരാജ് ഇടവകയിൽനിന്ന്) 11.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് റവ. ഫാ. ജീവൻ കദളിക്കാട്ടിൽ (വികാരി ക്രിസ്‌തുമാർ ചർച്ച്, കയ്യൂർ) 2.30 pm : കർഷകദിനാചരണം, കർഷകസമ്മേളനം, … Continue reading രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനപ്പള്ളിയിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ (ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ) തിരുനാൾ