രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനപ്പള്ളിയിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ (ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ) തിരുനാൾ(16 ബുധൻ)

പ്രധാന തിരുനാൾ 2024 ഒക്ടോബർ 16 ബുധനാഴ്‌ച 6.00 am : സപ്രാനമസ്‌കാരം 6.15 am : വി. കുർബാന 7.15 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് 9.00 am : നേർച്ച വെഞ്ചിരിപ്പ് 10.00 am : ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത മെത്രാൻ) 10.30 am : പാലാ രൂപത ഡി.സി.എം.എസ് പദയാത്ര, വെള്ളിലാപ്പള്ളി, ആർ.വി.എം സ്‌കൂൾ, എസ്.എച്ച് ഹൈസ്‌കൂൾ ജംഗ്ഷൻ, … Continue reading രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനപ്പള്ളിയിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ (ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ) തിരുനാൾ(16 ബുധൻ)