രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനപ്പള്ളിയിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ (ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ) തിരുനാൾ (ചൊവ്വ 15)

പ്രധാന തിരുനാൾ 2024 ഒക്ടോബർ 16 ബുധനാഴ്‌ച 2024 ഒക്ടോബർ 15 ചൊവ്വ 6.00 am : സപ്രാ, വി. കുർബാന 7.15 am : വി. കുർബാന 9.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് റവ. ഫാ. തോമസ് വെട്ടുകാട്ടിൽ (വൈസ് പ്രോസ്റ്റുലേറ്റർ, രാമപുരം പള്ളി) 10.30 am : കരിസ്‌മാറ്റിക് പ്രേഷിത സംഗമം (പാലാ രൂപത) 11.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് റവ. ഫാ. … Continue reading രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനപ്പള്ളിയിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ (ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ) തിരുനാൾ (ചൊവ്വ 15)