വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ
ഒരിക്കല്‍ രാമപുരം ഫൊറോന പള്ളി മൈതാനത്തുണ്ടായിരുന്ന തേങ്ങാ അട്ടിയിൽ അന്യനാട്ടുകാരനും കാൻസർ രോഗിയുമായ ഒരു യാചകൻ വന്നു കിടപ്പിലായി. പഴുത്ത് വ്രണമായ മുഖത്തിന്റെ ഒരു വശം മുഴുവൻ പുഴുക്കള്‍ തിന്നുതീർത്തിരുന്നു. ദുർഗന്ധത്താൽ അങ്ങോട്ടൊന്ന് എത്തി നോക്കാൻപോലും ആളുകൾ തയാറായില്ല. വിവരം രാമപുരം പള്ളിയിൽ താമസിച്ചിരുന്ന കുഞ്ഞച്ചന്റെ ചെവിയിലുമെത്തി. കുഞ്ഞച്ചൻ രാത്രിയിൽ തന്നെ ആ രോഗിയുടെ അടുത്തെത്തി ശുശ്രൂഷിക്കുകയും പള്ളിമുറിയിൽനിന്ന് പാലും റൊട്ടിയുമെടുത്ത് അയാൾക്ക് കൊടുക്കുകയും ആ രോഗിയെ ആശ്വാസവചനങ്ങൾകൊണ്ട് സാന്ത്വനപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൽനിന്നുതന്നെ അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് ആ … Continue reading വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed