തിരിച്ചുവരുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

പഞ്ചാബിനോട് തോറ്റതിന് പിന്നാലെ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കൽ സ്റ്റാറെ. ‘ഇന്നലത്തെ മത്സരത്തിലെ ഫലം വേദനിപ്പിച്ചെന്നും ഈ തോൽവി കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാൽ, ലീഗിലേക്ക് തിരികെ വരും. പക്ഷേ ഈ നിമിഷം കൈകാര്യം ചെയ്യുന്നത് ശരിക്കും വേദനാജനകമാണ്’ അദ്ദേഹം പറഞ്ഞു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading തിരിച്ചുവരുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ