മതനിന്ദാനിയമ ദുരുപയോഗം : പാകിസ്ഥാൻ സെനറ്റ് നടപടിയെടുത്തു
മതനിന്ദ ആരോപിച്ച് വിചാരണ കാത്ത് പാക്കിസ്ഥാനിൽ 179 പൗരന്മാർ തടങ്കലിലാണെന്ന് പാകിസ്ഥാനിലെ മനുഷ്യാവകാശ സ്ഥിരം സെനറ്റ് കമ്മിറ്റി വെളിപ്പെടുത്തി. കൂടാതെ, മതനിന്ദയ ആരോപിച്ച് 17 വ്യക്തികൾ ഇതിനകം ശിക്ഷിക്കപ്പെട്ട് രണ്ടാം ഘട്ട വിധിക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റിൽ പഞ്ചാബിലെ ജരൻവാലയിൽ നടന്ന ഒരു സംഭവത്തെ തുടർന്നാണ് പാകിസ്ഥാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) “ഹൃദയഭേദകമായ” സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്. ഈ സംഭവത്തിൽ, രണ്ട് ക്രിസ്ത്യാനികൾക്കെതിരെ മതനിന്ദ ആരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടം നിരവധി വീടുകളും പള്ളികളും തകർത്തു. ന്യൂനപക്ഷ സമുദായങ്ങൾക്ക് … Continue reading മതനിന്ദാനിയമ ദുരുപയോഗം : പാകിസ്ഥാൻ സെനറ്റ് നടപടിയെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed