പൂരം കലക്കിയതിന് പിന്നിൽ BJP ഏജൻസി; നിർണായക റിപ്പോർട്ട്

ADGP അജിത് കുമാർ RSS നേതാവിനെ കണ്ടത് BJPയുടെ പിആർ ഏജൻസിയായ വരാഹിക്ക് വേണ്ടിയെന്ന് സൂചന. പൂരം കലക്കി തെരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ ശ്രമിച്ചതിന് പിന്നിൽ ഈ ഏജൻസിയാണെന്നാണ് റിപ്പോർട്ട്. പൂരം അലങ്കോലമായപ്പോൾ വരാഹി കോർഡിനേറ്റർ അഭിജിത്തിന് ഒപ്പമാണ് സുരേഷ് ഗോപി പൂരപ്പറമ്പിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. BJPയുടെ തെരഞ്ഞെടുപ്പ് പിആർ ഏജൻസിയാണ് വരാഹി അനലിറ്റിക്സ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading പൂരം കലക്കിയതിന് പിന്നിൽ BJP ഏജൻസി; നിർണായക റിപ്പോർട്ട്