ചരിത്രത്തിലാദ്യമായി മെത്രാൻ സിനഡിൽ അഞ്ച് സന്യാസിനികള്‍; ഇന്ത്യയില്‍ നിന്നും പ്രതിനിധി

ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽവെച്ച്, മെത്രാൻ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനം നടക്കുവാനിരിക്കെ ചരിത്രത്തിൽ ആദ്യമായി മെത്രാൻ സിനഡിന്റെ ആദ്യ സെഷനിൽ പങ്കെടുക്കുന്ന അഞ്ചു സന്യസ്‌തരുടെ പേരുകള്‍ പുറത്തുവിട്ടു. സന്യസ്‌തരുടെ ജനറൽ സുപ്പീരിയറുമാരുടെ അന്താരാഷ്ട്രയൂണിയന്റെ പ്രസിഡന്റ് സി. മേരി ബറോൺ ഓ‌എല്‍‌എ ആണ് ഇത് സംബന്ധിച്ച വിവരം ഇന്നലെ സെപ്റ്റംബർ 28 വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സി. മേരി ബറോണിനെ കൂടാതെ എക്സിക്യൂട്ടീവ് സെക്രട്ടറി സി. പാത്രീസ്യ മുറേ IBVM, സി. എലിസബത്ത് മേരി … Continue reading ചരിത്രത്തിലാദ്യമായി മെത്രാൻ സിനഡിൽ അഞ്ച് സന്യാസിനികള്‍; ഇന്ത്യയില്‍ നിന്നും പ്രതിനിധി