രാ​ഷ്ട്രീ​യ​ത്തി​ലെ ന​ന്മ​യു​ടെ ജ​ന​നാ​യ​ക​ന്‍; മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: രാ​ഷ്ട്രീ​യ​ത്തി​ല്‍ ന​ന്മ​യു​ടെ​യും ആ​ദ​ര്‍​ശ ശു​ദ്ധി​യു​ടെ​യും ഉ​ന്ന​ത മാ​തൃ​ക​യാ​യി സ​ര്‍​വ​വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ആ​ദ​ര​വു​നേ​ടി​യ ജ​ന​നാ​യ​ക​നാ​ണ് ഉ​മ്മ​ന്‍​ ചാ​ണ്ടി​യെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​നു​ശോ​ച​ന കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. സു​ദീ​ര്‍​ഘ​മാ​യ പൊ​തു​ജീ​വി​ത​ത്തി​ല്‍ ഉ​ട​നീ​ളം അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​ത​യും ജീ​വി​ത​ലാ​ളി​ത്യ​വും പു​ല​ര്‍​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​മാ​യി എ​ക്കാ​ല​വും അ​ദ്ദേ​ഹം ഊ​ഷ്മ​ള സൗ​ഹൃ​ദം നി​ല​നി​ര്‍​ത്തി​യി​രു​ന്നു. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ സു​താ​ര്യ​ത​യു​ടെ​യും ധാ​ര്‍​മി​ക​ത​യു​ടേയും നി​ര​ന്ത​ര​മു​ള്ള ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം. സ​ര്‍​വാ​ദ​ര​ണീ​യ​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഹൃ​ദ​യ​പൂ​ര്‍​വം അ​നു​ശോ​ചി​ക്കു​ന്നു​വെ​ന്ന് ബി​ഷപ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ … Continue reading രാ​ഷ്ട്രീ​യ​ത്തി​ലെ ന​ന്മ​യു​ടെ ജ​ന​നാ​യ​ക​ന്‍; മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍