അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ പാലാ രൂപത മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന്റെ വാക്കുകൾ ഏറെ ഹൃദയ സ്പർശിയായിരുന്നു. ” വിശുദ്ധ ജീവിതം നയിച്ച പവ്വത്തിൽ പിതാവിനെ ‘വിശുദ്ധൻ’ എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു പള്ളിക്കാപ്പറമ്പിൽ പിതാവ് പറഞ്ഞത്. റോമിലായിരുന്നുവെങ്കിൽ ഇപ്പോൾ കേൾക്കാമായിരുന്നു ‘സുബിത്തോ സാന്തോ’ ( ഉടൻ വിശുദ്ധനാകും എന്നർത്ഥം ). വിശുദ്ധമായ ജീവിതം നയിച്ചു കൊണ്ട് സഭക്കു വേണ്ടി സ്വയം സമർപ്പിച്ച വ്യക്തി. അദ്ദേഹം പറയുമായിരുന്നു … Continue reading പവ്വത്തിൽ പിതാവിനെ വിശുദ്ധൻ എന്നു വിളിക്കാൻ എനിക്ക് ആഗ്രഹമുണ്ട് : ഹൃദയ സ്പർശിയായ വാക്കുകളുമായി പള്ളിക്കാപ്പറമ്പിൽ പിതാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed