ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഒഡീഷയിൽ പ്രേഷിത ദൗത്യത്തിലേക്ക്

ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ ആദ്യത്തെ ഇടയനായ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഇനി പ്രേക്ഷിത ദൗത്യത്തിലേക്ക്, ഒഡീഷയിലെ (ഒറീസ) കോരാപുട് പ്രദേശത്തെ സിറോ മലബാർ പ്രേഷിത രംഗത്തേക്കാണ് താൻ പ്രവേശിക്കുന്നതെന്ന് ഞായറാഴ്ച്ച ഓസ്ട്രേലിയയിലെ സിറോ മലബാർ പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിലൂടെ മാർ ബോസ്കോ പുത്തൂർ അറിയിച്ചു. ഷംസബാദ് രൂപതാധ്യക്ഷന്റെ താൽപര്യപ്രകാരമാണ് പിതാവ് ഈ ദൗത്യം ഏറ്റെടുത്തത്. മേയ് 31-ന് മെൽബൺ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി ഫാ. ജോൺ പനന്തോട്ടത്തിൽ സ്ഥാനമേൽക്കുന്നതിനു … Continue reading ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഒഡീഷയിൽ പ്രേഷിത ദൗത്യത്തിലേക്ക്