വിശുദ്ധ കുര്‍ബാന ആദ്യന്ത്യം സുവിശേഷമാണ് : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വിശുദ്ധ കുര്‍ബാന ആദ്യന്ത്യം സുവിശേഷമാണ്-മാര്‍ കല്ലറങ്ങാട്ട്പാലാ: വിശുദ്ധ കുര്‍ബാന ആദ്യന്ത്യം സുവിശേഷവും ദൈവവചനവുമാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ സാമപന ദിവസമായ ഇന്നലെ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.വിശുദ്ധ കുര്‍ബാന ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. സഭയുടെ ആത്മാവാണ് ആരാധനക്രമം. വിശുദ്ധ കുര്‍ബാനയില്‍ വൈദികന്‍ കരങ്ങള്‍ കഴുകി വിശുദ്ധീകരിക്കുമ്പോള്‍ ദൈവജനത്തെ കൂടിയാണ് വിശുദ്ധീകരിക്കുന്നത്. ഓരോ വിശുദ്ധ കുര്‍ബാനയും നമ്മുടെ ആത്മീയ ജീവിതത്തെ കൂടുതല്‍ പരിഭോഷിപ്പിക്കുന്നു. പണ്ഡിതരല്ലെങ്കിലും വിശുദ്ധ കുര്‍ബാനയുടെ മഹത്വം മനസിലാക്കിയിരുന്ന … Continue reading വിശുദ്ധ കുര്‍ബാന ആദ്യന്ത്യം സുവിശേഷമാണ് : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്