ക്രൈസ്തവര്‍ക്കെതിരെയുള്ള അവഹേളനവും അവഗണനയും
അവസാനിപ്പിക്കണം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആസൂത്രിതമായ അവഹേളനവും വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനമേഖലയിലും സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടുകളും കാരണം ക്രൈസ്തവ വിശ്വാസവും സഭ നടത്തുന്ന സ്ഥാപനങ്ങളും കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിനെതിരെ വിശ്വാസി സമൂഹം ഒന്നടങ്കം നിദാന്ത ജാഗ്രതയുള്ളവരായിരിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാതല ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. പരിപാവനമായ സന്യാസത്തെ വികലമായി ചിത്രീകരിക്കുന്ന കക്കുകളി നാടകവും വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന ഫ്‌ളക്‌സും മറ്റും വഴി സംഘടിത ശക്തികള്‍ … Continue reading ക്രൈസ്തവര്‍ക്കെതിരെയുള്ള അവഹേളനവും അവഗണനയും
അവസാനിപ്പിക്കണം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed