അദ്ധ്വാനിക്കുന്ന കർഷക രാണ് നാടിനെ നിലനിറുത്തുന്നത് : മാർ. ജോസഫ് കല്ലറങ്ങാട്ട്

.പാലാ: നാടിന് ആവശ്യമായ തെല്ലാം ഉൽപാദിപ്പിക്കുന്ന അദ്ധ്വാനശീലരായ കർഷകരാണ് നാടിന്റെ നിലനിൽപിന് അടിസ്ഥാനമെന്ന് പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൃഷി സംസ്കാരത്തിന്റെ വിത്തുകൾ ജനഹൃദയങ്ങളിൽ നിക്ഷേപിക്കാനാവണമെന്നും പിതാവ് പറഞ്ഞു. മണ്ണ് ഏറ്റവും പ്രിയപ്പെട്ടതാണന്നും മണ്ണിൽ നിന്നു മാറി നിൽക്കുന്ന പ്രവണത യുവ തലമുറയിൽ വർദ്ധിച്ചു വരുന്നതായും ഇതിൽ നിന്ന് വ്യത്യസ്തമായി ശാസ്ത്രീയ കൃഷിമുറകളും സാങ്കേതിക വിദ്യകളും കാർഷിക രംഗത്ത് ഉറപ്പുവരുത്തണമെന്നും ബിഷപ്പ് പറഞ്ഞു. മനുഷ്യ ജീവനിലും വലിയ വില വന്യമൃഗങ്ങൾക്കു കൽപ്പിത നിയമ ഭരണ … Continue reading അദ്ധ്വാനിക്കുന്ന കർഷക രാണ് നാടിനെ നിലനിറുത്തുന്നത് : മാർ. ജോസഫ് കല്ലറങ്ങാട്ട്