ബിഷപ്പ് അല്‍വാരെസിന്റെ മോചനത്തിനായി ലൂര്‍ദ്ദില്‍ പ്രാര്‍ത്ഥനയുമായി കോസ്റ്ററിക്കന്‍ മെത്രാന്‍

ലൂര്‍ദ്: ജനാധിപത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം തടവിലാക്കിയ മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി കോസ്റ്ററിക്കയിലെ ടിലാരന്‍ ലിബേരിയാ രൂപത മെത്രാന്‍ മോണ്‍. മാനുവല്‍ യൂജെനിയോ സലാസാര്‍ മോര ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദ് മാതാവിന്റെ സന്നിധിയില്‍. ഇന്ന് താന്‍ ഫ്രാന്‍സില്‍ നമ്മുടെ ലൂര്‍ദ്ദ് മാതാവിന്റെ സന്നിധിയിലാണെന്നും സ്വാതന്ത്ര്യത്തോടെ തന്റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും സംരക്ഷിക്കുന്നതിനുമായി ബിഷപ്പ് അല്‍വാരസിന്റെ മറ്റൊരു ചിത്രവും മാതാവിന്റെ പാദാരവിന്ദങ്ങളില്‍, അത്ഭുത നീരുറവ പ്രവഹിക്കുന്നിടത്ത് … Continue reading ബിഷപ്പ് അല്‍വാരെസിന്റെ മോചനത്തിനായി ലൂര്‍ദ്ദില്‍ പ്രാര്‍ത്ഥനയുമായി കോസ്റ്ററിക്കന്‍ മെത്രാന്‍