ഇനി ബിരുദം നാല് വർഷം; പുതിയ കോഴ്സുകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ സർവകലാശാലകളിലെ 4 വർഷ ബിരുദ കോഴ്‌സുകൾക്ക് ഇന്ന് തുടക്കമാകും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി R ബിന്ദു അധ്യക്ഷയാകും. ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading ഇനി ബിരുദം നാല് വർഷം; പുതിയ കോഴ്സുകൾക്ക് ഇന്ന് തുടക്കം