ബിപോർജോയ് ചുഴലിക്കാറ്റ്; 7,500 പേരെ മാറ്റിപ്പാർപ്പിച്ചു

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് മറ്റന്നാൾ എത്തുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ തീരപ്രദേശത്തുള്ള ആളുകളെ മാറ്റിത്തുടങ്ങി. ഇതുവരെ 7,500 ഓളം ആളുകളെ സംസ്ഥാനത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അപകട സാധ്യത കണക്കിലെടുത്ത് തുറമുഖ മേഖലകളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് മുതൽ ജൂൺ 15വരെ 95 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുക വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision