നൂറ്റാണ്ടിലെ വലിയ തോൽവി; പുതിയ റെക്കോർഡ്

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ബംഗ്ലാദേശിന് 546 റൺസിന്റെ ജയം. 662 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 115 റൺസിനു പുറത്തായി. സ്കോർ: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 382, രണ്ടാം ഇന്നിങ്സ് 4/425. അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിങ്സ് 146, രണ്ടാം ഇന്നിങ്സ് 115. റൺസ് അടിസ്ഥാനത്തിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് തോൽവിയാണ് അഫ്ഗാനിസ്ഥാൻ വഴങ്ങിയത്. ബംഗ്ലാദേശിന് ചരിത്ര ജയവും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ … Continue reading നൂറ്റാണ്ടിലെ വലിയ തോൽവി; പുതിയ റെക്കോർഡ്