അമേരിക്കയിലെ കണക്റ്റിക്കട്ടിൽ ദിവ്യകാരുണ്യ അത്ഭുതം : വെളിപ്പെടുത്തലുമായി വൈദികൻ

കണക്റ്റിക്കട്ട് : അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി വൈദികന്റെ വെളിപ്പെടുത്തല്‍. തോമാസ്റ്റോണിലെ സെന്റ് തോമസ് ദേവാലയത്തിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നതായി ഫാ. ജോസഫ് ക്രൗലി എന്ന വൈദികൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മാർച്ച് അഞ്ചാം തീയതി വിശുദ്ധ കുർബാനയുടെ സമാപനത്തിൽ, തിരുവോസ്തി വിശ്വാസികൾക്ക് നൽകാൻ നിയോഗിക്കപ്പെട്ട ഒരാളുടെ പക്കൽ ഉണ്ടായിരുന്ന തിരുവോസ്തികൾ മുഴുവൻ തീർന്നു പോയെന്നും, എന്നാൽ പിന്നീട് കരങ്ങളിൽ ഉണ്ടായിരുന്ന കുസ്തോതിയിലേക്ക് വീണ്ടും നോക്കിയപ്പോൾ അതിൽ തിരുവോസ്തികൾ നിറഞ്ഞതായി … Continue reading അമേരിക്കയിലെ കണക്റ്റിക്കട്ടിൽ ദിവ്യകാരുണ്യ അത്ഭുതം : വെളിപ്പെടുത്തലുമായി വൈദികൻ