വലിയ കുടുംബങ്ങൾ സമൂഹത്തിന്റെ സമ്പത്ത് – ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: വലിയ കുടുംബങ്ങൾ സമൂഹത്തിന്റെ സമ്പത്താണെന്ന് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ 2000 ആണ്ടിന് ശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം നിറഞ്ഞതും നാടിന്റെ നന്മകൾക്കും വികസനത്തിനും വലിയ പങ്ക് വഹിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. മെയ് ൨൮ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശ്ശൂർ … Continue reading വലിയ കുടുംബങ്ങൾ സമൂഹത്തിന്റെ സമ്പത്ത് – ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed