ആഴമേറിയ നിരാശയിൽനിന്ന് ഉന്നതമായ പ്രത്യാശയിലേക്ക്
വചനവീഥി: ഇരുപത്തിരണ്ടാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന ഏറ്റവും കൂടുതൽ പ്രത്യാശയർപ്പിച്ച ഇടങ്ങളിൽ നേരിടേണ്ടിവരുന്ന അപഹാസവും തള്ളിക്കളയലുകളും തകർന്ന ഒരുവന്റെ ഹൃദയത്തിലേൽപ്പിക്കുന്ന വേദന ഏറെ വലുതാണ്. ഏറെ ശക്തമായ വികാരങ്ങളുണർത്തുന്ന ഒരു വിലാപഗാനമാണ് ഇരുപത്തിരണ്ടാം സങ്കീർത്തനം. ദൈവം തന്റെ പിതാക്കന്മാരോടു കാണിച്ച സ്നേഹവും കരുണയും അനുസ്മരിക്കുന്ന സങ്കീർത്തകൻ, അവയുടെ മുന്നിൽ താൻ ഇപ്പോൾ അനുഭവിക്കുന്ന വേദനകളുടെയും തീവ്രമായ ദുഖത്തിന്റെയും അവസ്ഥയെ ദൈവത്തിന് മുന്നിൽ ഇനിയും അവസാനിക്കാത്ത പ്രത്യാശയോടെ അവതരിപ്പിക്കുന്നു. ഉപേക്ഷയുടെ വേദനയുയർത്തുന്ന ജീവിതപ്രതിസന്ധികളിൽ തനിക്ക് ചുറ്റും … Continue reading ആഴമേറിയ നിരാശയിൽനിന്ന് ഉന്നതമായ പ്രത്യാശയിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed