വചന വിചിന്തനം

നോമ്പ് ആറാം ബുധൻ (വി.മത്തായി: 18:15-20) കുറവുള്ളതിനെ തേടിയാണ് ക്രിസ്തു വന്നത്. ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായും പ്രകടമാകുന്നത് എന്ന അപ്പസ്തോല വചനം ഓർമ്മിക്കാം.നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു.ദൈവം നമ്മുടെ കുറവുകൾ പരിഹരിക്കുന്നു. എങ്കിൽ അപരന്റെ കുറവുകളെ ക്ഷമാപൂർവ്വം സ്വീകരിച്ച് പരിഹരിക്കുവാൻ നമുക്ക് സാധിക്കണം. യോജിപ്പോടെ, ഹൃദയൈക്യത്തോടെ പ്രാർത്ഥിക്കുവാനും വ്യാപരിക്കുവാനും നമുക്ക് ശ്രദ്ധിക്കാം. അനുദിന വചനം ലഭിക്കാൻ പാലാ വിഷൻ യൂ ട്യൂബ് ചാനൽ https://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our … Continue reading വചന വിചിന്തനം