നോമ്പ് അഞ്ചാം ശനി മംഗളവാർത്ത തിരുനാൾ (വി.ലൂക്കാ:1:26-38) മറിയം ഓർമ്മിപ്പിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്നമ്മുടെ ജീവിതത്തിലും ഒരു ഗബ്രിയേലിന്റെ ഇടപെടൽ ഉണ്ട് .നമ്മെ ദൈവവുമായി ചേർത്തുനിർത്തുന്ന സ്നേഹത്തിന്റെ ഒരു കണ്ണി .കൂടെവസിക്കുന്ന സഹോദരങ്ങളിലുംവഴിയിൽ സഹായത്തിനായി കാണപ്പെടുന്ന മുഖങ്ങളിലും എലിസബത്ത് ഉണ്ട്. മനുഷ്യന് ജീവിക്കാൻ വളരെ കുറച്ച് കാര്യങ്ങൾ മതിയെന്ന് മനസ്സിനോട് നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന ജീവിതശൈലി പരിശീലിക്കുക.സ്വന്തം ജീവിതത്തെ സമർപ്പിച്ച ഒരാൾ ജീവിത വഴികളിൽ സംഭവിക്കുന്ന ഏതൊരു അനുഭവവും ദൈവത്തിൽ നിന്ന് സ്വീകരിക്കാൻ മനസ്സിനെ പരിശീലിപ്പിക്കണം.നാം അന്വേഷിച്ച് … Continue reading വചന വിചിന്തനം – മാർച്ച് 25
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed