നോമ്പ് അഞ്ചാം വ്യാഴം (വി.ലൂക്കാ:18:31-34) മാർച്ച് 23 ജെറുസലേമിലേക്ക് പോകുന്നു എന്ന് പറയുമ്പോൾ ഈശോ അർത്ഥമാക്കുന്നത് പീഡാനുഭവ വഴിയിലൂടെ കുരിശിലേക്ക് താൻ ഉയർത്തപ്പെടുമെന്നാണ് സന്തോഷാനുഭവങ്ങൾ മാത്രം പ്രതീക്ഷിച്ചിരുന്ന ശിഷ്യഗണത്തിന് ഈശോയുടെ വാക്കുകൾ മനസ്സിലാക്കുവാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല. പീഢാനുഭവത്തിലൂടെയുംകുരിശുമരണത്തിലൂടെയും തുടർന്ന് ഉയർപ്പിലൂടെയും തന്നെ പിതാവ് മഹത്വത്തിലേയ്ക്ക് ഉയർത്തുമെന്ന് ഈശോ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. സഹനങ്ങളെ സ്വർഗ്ഗരാജ്യ പ്രവേശത്തിനുള്ള അവസരങ്ങളായി ഉൾക്കൊള്ളുവാൻ നമുക്ക് സാധിക്കണം. സഹനത്തിന്റെ ജെറുസലേം വീഥികൾ നമുക്ക് മുന്നിൽ തെളിയുമ്പോൾ അവയെ സന്തോഷത്തോടെ സ്വീകരിക്കാൻ സാധിക്കട്ടെ . വാർത്തകൾക്കായി … Continue reading വചന വിചിന്തനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed