ബൈബിൾ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറയുന്ന യുവജനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്

ബൈബിൾ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറയുന്ന യുവജനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി വ്യക്തമാക്കി പുതിയ റിപ്പോർട്ട്. സ്റ്റേറ്റ് ഓഫ് ദ ബൈബിൾ യുഎസ്എ 2024 എന്ന പേരിൽ അറിയപ്പെടുന്ന റിപ്പോർട്ടിന്റെ ആദ്യ ഭാഗമാണ് ദ അമേരിക്കൻ ബൈബിൾ സൊസൈറ്റി പുറത്തുവിട്ടത്. ദ ബൈബിൾ ഇൻ അമേരിക്ക ടുഡേ എന്ന പേരിലുളള റിപ്പോർട്ടിന്റെ ആദ്യ അധ്യായത്തിൽ ആളുകളുടെ ബൈബിൾ ഉപയോഗത്തെപ്പറ്റിയും, ബൈബിൾ വായനയെ പറ്റിയുമാണ് വിശകലനം ചെയ്യുന്നത്. കൂടാതെ ബൈബിൾ എങ്ങനെ തങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തിയെന്ന് പ്രതികരണം … Continue reading ബൈബിൾ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറയുന്ന യുവജനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്