41 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ – ഇന്ന് ആരംഭിക്കും.

41 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും . തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ പാലാ കത്തീഡ്രല്‍ വികാരി വെരി. റവ. ഫാ. ജോസ് കാക്കല്ലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും. വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലെപ്പറമ്പിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിൽ, … Continue reading 41 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ – ഇന്ന് ആരംഭിക്കും.