യേശുവിനെ രക്ഷകനായി സ്വീകരിച്ച് ബുദ്ധമത വിശ്വാസി
“അന്ന് കൗതുകം കൊണ്ട് ദേവാലയത്തില്‍ പ്രവേശിച്ചു, ഇന്ന് ക്രിസ്തുവിന്റെ അനുയായി”: യേശുവിനെ രക്ഷകനായി സ്വീകരിച്ച് ബുദ്ധമത വിശ്വാസി ഹോ ചി മിൻ സിറ്റി: അകത്ത് എന്താണ് നടക്കുന്നതെന്നറിയുവാനുള്ള വെറും കൗതുകവും, ആകാംക്ഷയും കാരണം ദേവാലയത്തില്‍ കയറുക, പിന്നീട് 7 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ത്താവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിക്കുക. ‘ലെ ഡാക്ക് മൈ’യുടെ ജീവിത വഴിത്തിരിവിനെ ഈ രണ്ടു വാചകങ്ങളായി സംഗ്രഹിക്കാം. കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന തിരുനാള്‍ ദിനമായ ഫെബ്രുവരി 2-ന് ഹ്യുവിലെ … Continue reading യേശുവിനെ രക്ഷകനായി സ്വീകരിച്ച് ബുദ്ധമത വിശ്വാസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed