ഭരണങ്ങാനത്ത് തിരുനാളിനൊരുക്കമായി സ്ലീവാ അൽഫോൻസിയൻ ധ്യാനം

ഭരണങ്ങാനം: വി. അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുക്കമായി ഭരണങ്ങാനം അൽഫോൻസാ ഷ് റൈനിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്ന്, തിങ്കൾ മുതൽ 28 ഞായർ വരെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള അൽഫോൻസിയൻ ധ്യാന ചിന്തകൾ  പ്രക്ഷേപണം ചെയ്യുന്നു. ധ്യാന ചിന്തകൾ നൽകുന്നത് തെള്ളകം കപ്പുച്ചിൻ വിദ്യാഭവനിലെ ആശ്രമാംഗങ്ങളാണ്. വി. അൽഫോൻസാമ്മയുടെ തിരുനാളിനൊരുക്കമായി നടത്തുന്ന ഈ ഓൺലൈൻ ധ്യാനത്തിൽ അൽഫോൻസാമ്മയുടെ ജീവിതം മുഴുവൻ വിചിന്തനങ്ങൾക്ക് വിഷയമാക്കും. നിർമ്മല ബാല്യം, കൗമാര തിളക്കം, സ്കൂൾ വിദ്യാർഥിനി, അധ്യാപിക, അഗ്നി സ്നാനം, സന്യാസാർത്ഥിനി, രോഗിണി, … Continue reading ഭരണങ്ങാനത്ത് തിരുനാളിനൊരുക്കമായി സ്ലീവാ അൽഫോൻസിയൻ ധ്യാനം