രഞ്ജിൻ രാജിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം

പ്രശസ്ത സംഗീത സംവിധായകൻ രഞ്ജിൻ രാജിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം. പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ്സ് 2023യിലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരമാണ് രഞ്ജിന് കിട്ടിയത്. മാളികപ്പുറം, പത്താം വളവ് എന്നീ സിനിമകളുടെ ഗാനങ്ങളാണ് പുരസ്കാരത്തിന് അർഹമായത്. രഞ്ജിൻ രാജ് തന്നെയാണ് ഇക്കാര്യം തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരിക്കുന്നത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുക വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision