ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ

ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ഗുപ്ഗുരി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ടിഎംസിയുടെ നിർമൽ ചന്ദ്ര റോയ് 101 വോട്ടുകൾക്ക് മുന്നിലാണ്. ബിജെപി സ്ഥാനാർഥി തപസി റോയിയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് പിന്തുണയുള്ള സിപിഐഎം സ്ഥാനാർത്ഥി ഈശ്വർ ചന്ദ്ര റോയ് മൂന്നാം സ്ഥാനത്തുള്ളത്. വോട്ട് mei: slogom-28886, mill-28785, സിപിഐഎം-3153. (സമയം: 12.30) വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ