ദൈവവിശ്വാസവും ധാർമ്മികതയുമാണ് സമാധാനപൂർവ്വ ജീവിതത്തിന്റെ അടിസ്ഥാനം” മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സകല തിന്മകളിൽനിന്നും നമ്മെ മോചിപ്പിക്കുന്നതിൽ ധാർമികബോധനം വലിയപങ്കു വഹിക്കുന്നുണ്ട്. ഈ ധാർമികബോധത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് ദൈവവിചാരമാണ്. ജീവിതത്തെ നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് തുടങ്ങിയവയ്ക്കെതി രെയുള്ള പോരാട്ടത്തിൽ ധാർമികബോധനവും ദൈവവിചാരവും വലിയ സഹായവും പ്രചോ ദനവുമായിരിക്കും എന്ന് സ്‌കൂൾ തലത്തിലുള്ള മതബോധന-സാന്മാർഗിക പരിശീലന പരീക്ഷയിൽ സമ്മാനാർഹരായവരെ അഭിനന്ദിച്ചുകൊണ്ടു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. തൻ്റെ സ്‌കൂൾ വിദ്യാഭ്യാസ സമയത്തും ഇപ്പോഴു മുള്ള വ്യാത്യാസങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർന്നുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പിതാവ് സംസാരിച്ചു. … Continue reading ദൈവവിശ്വാസവും ധാർമ്മികതയുമാണ് സമാധാനപൂർവ്വ ജീവിതത്തിന്റെ അടിസ്ഥാനം” മാർ ജോസഫ് കല്ലറങ്ങാട്ട്