മാതാപിതാക്കളാകുകയെന്നത് ജീവിതത്തിലെ മഹാനന്ദങ്ങളിലൊന്ന്, പാപ്പാ
ഫ്രാൻസീസ് പാപ്പാ, യൂറോപ്പിലെ മാതാപിതാക്കളുടെ സമിതിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരുടെ നൂറോളംപേരടങ്ങുന്ന സംഘത്തെ ശനിയാഴ്‌ച (11/11/23) വത്തിക്കാനിൽ സ്വീകരിച്ചു. മാതാപിതാക്കളുടെ കടമ, അവരുടെ ദൗത്യനിർവ്വഹണത്തിൽ അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ, അവർക്ക് താങ്ങായിരിക്കാൻ സമൂഹത്തിനുള്ള കടമ എന്നിവയെക്കുറിച്ച് പാപ്പാ തൻറെ പ്രഭാഷണത്തിൽ പ്രതിപാദിച്ചു. സ്വതന്ത്രമായി മക്കളെ വളർത്താനും അവർക്ക് ശിക്ഷണമേകാനും മാതാപിതാക്കൾക്കുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് മാർപ്പാപ്പാ. യൂറോപ്പിലെ മാതാപിതാക്കളുടെ സമിതിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരുടെ നൂറോളംപേരടങ്ങുന്ന സംഘത്തെ ശനിയാഴ്‌ച (11/11/23) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. മാതാപിതാക്കളാകുക എന്നത് … Continue reading മാതാപിതാക്കളാകുകയെന്നത് ജീവിതത്തിലെ മഹാനന്ദങ്ങളിലൊന്ന്, പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed