എൻ്റെ നാട് എത്ര സുന്ദരം

പാലാ : പാലാ സെൻ്റ് തോമസ് HSS ലെ റോവർ, റെയ്ഞ്ചർ, NSS ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘എൻ്റെ നാട് എത്ര സുന്ദരം ‘ പദ്ധതിയുടെ ഉദ്ഘാടനം പാലാ മുൻസിപ്പൽ കൗൺസിലർ ശ്രീ. പ്രിൻസ് തയ്യിൽ നിർവ്വഹിച്ചു. നമ്മുടെ നാട്ടിൽ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്ന പൊതു ഇടങ്ങൾ വൃത്തിയാക്കി അവിടെ പൂന്തോട്ടം നിർമ്മിക്കുന്ന പദ്ധതിയാണ് ‘എൻ്റെ നാട് എത്ര സുന്ദരം”.പാലാ ആർ.വി.പാർക്കിന് സമീപമുള്ള പബ്ലിക് ലൈബ്രറിയുടെ മുൻവശത്താണ് സ്നേഹാരാമം ഒരുക്കുന്നത്. ശുചിത്വബോധമുള്ള തലമുറയെ രൂപപ്പെടുത്തുന്ന ഇത്തരം പദ്ധതികൾ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണെന്നും … Continue reading എൻ്റെ നാട് എത്ര സുന്ദരം