ബാസ്ക്കറ്റ്ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ച രണ്ടാമത് ബാസ്ക്കറ്റ്ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു പാലാ :ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ച രണ്ടാമത് ബാസ്ക്കറ്റ്ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവഹിച്ചു ക്ലബ്ബ് പ്രസിഡന്റ് സൂരജ് മണർകാട് അധ്യക്ഷത വഹിച്ചു ജോയിൻ സെക്രട്ടറി ബിനോയ് തോമസ് സ്വാഗതം പറഞ്ഞു മുൻസിപ്പൽ കൗൺസിലർ വി സി പ്രിൻസ് ആശംസ പ്രസംഗം നടത്തി. … Continue reading ബാസ്ക്കറ്റ്ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു