ബൈഡൻ ഇസ്രായേലിലേക്ക്

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രായേൽ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രായേലിലെ ടെൽ അവീവിൽ വച്ചാണ് ബ്ലിങ്കൻ ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. ഗസയെ അധീനപ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കം വലിയ തെറ്റാണ് എന്നായിരുന്നു ഇന്നലെ ബൈഡൻ വ്യക്തമാക്കിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ … Continue reading ബൈഡൻ ഇസ്രായേലിലേക്ക്