ബാങ്കുകൾക്ക് ഇന്നും നാളെയും അവധി

സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇന്നും നാളെയും അവധി. ബലി പെരുന്നാൾ പ്രമാണിച്ചാണ് സർക്കാർ ബാങ്കുകൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി ജൂൺ 29നാണെന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ … Continue reading ബാങ്കുകൾക്ക് ഇന്നും നാളെയും അവധി