ശ്രദ്ധിക്കണം; കേരളത്തിൽ ഈ മാസം നീണ്ട ബാങ്ക് അവധി

ഓണത്തോട് അനുബന്ധിച്ച് തുടർച്ചയായ അവധി ദിനങ്ങളാണ് ഈ മാസം വരുന്നത്. ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 വ്യാഴാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. അതായത് ഓഗസ്റ്റ് 27 ഞായർ മുതൽ ഓഗസ്റ്റ് 31 വ്യാഴം വരെ തുടർച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading ശ്രദ്ധിക്കണം; കേരളത്തിൽ ഈ മാസം നീണ്ട ബാങ്ക് അവധി