ഇന്ത്യയ്ക്കെതിരെയുള്ള ബംഗ്ലാദേശ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. നസ്‌മുൾ ഹൊസൈൻ ഷാന്റോ (ക്യാപ്റ്റൻ), മഹ്മൂദുൽ ഹസൻ ജോയ്, സക്കീർ ഹസൻ, ഷാദ്മാൻ ഇസ്ലാം, മൊമിനുൾ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ്, മെഹ്ദി ഹസൻ മിറാജ്, തൈജുൽ ഇസ്ലാം, നയീം ഹസൻ, നഹിദ് റാണ, ഹസൻ മഹ്മൂദ്, സയ്യിദ് ഖാലിദ് അഹമ്മദ്, സെക്കർ അലി എന്നിവർ ടീമിൽ ഇടംപിടിച്ചു.