പാകിസ്താനെ തരിപ്പണമാക്കി ബംഗ്ലാദേശ്

തുടർച്ചയായ രണ്ടാം ടെസ്റ്റിലും പാകിസ്താനെ 6 വിക്കറ്റിന് തോൽപ്പിച്ച് പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വെറും 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താനെ ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശ് തോൽപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ പാകിസ്താനെ ബംഗ്ലാദേശ് 10 വിക്കറ്റിന് തകർത്തിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading പാകിസ്താനെ തരിപ്പണമാക്കി ബംഗ്ലാദേശ്