ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; 3 പേർ കൊല്ലപ്പെട്ടെന്ന് തൃണമൂൽ

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം. ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം. കുച്ച് ബിഹാറിൽ അക്രമികൾ പോളിങ് ബൂത്ത് തകർത്തു. ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടു. 3 പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് പറയുന്നു. അതേസമയം ആർക്കും സുരക്ഷയില്ലെന്ന് ആരോപിച്ച് ബസുദേവ്പുരിൽ CPM പ്രവർത്തകർ ഗവർണറെ തടഞ്ഞു. ഷംസീർഗഞ്ചിൽ കോൺഗ്രസ്- തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ബോംബ് ആക്രമണമുണ്ടായി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; 3 പേർ കൊല്ലപ്പെട്ടെന്ന് തൃണമൂൽ