കോഴി, താറാവ് വളർത്തലിന് നിരോധനം
ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവിനെയും കോഴികളെയും വളർത്താൻ പാടില്ലെന്ന് നിർദേശിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പുതിയ ബാച്ചുകൾ വളർത്തുന്നതിനാണ് വിലക്ക്. പക്ഷിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആലപ്പുഴ ജില്ല കൂടാതെ പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലും കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലും നിയന്ത്രണമുണ്ട്. പക്ഷിപ്പനിക്ക് കാരണമായത് പ്രത്യേക വൈറസാണെന്നും റിപ്പോർട്ടിലുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed