ബെംഗളൂരുവിൽ വൻ തീപിടിത്തം; 10 ബസുകൾ കത്തിനശിച്ചു

ബെംഗളൂരുവിലെ വീർഭദ്ര നഗറിലെ ഗാരേജിന് സമീപമുള്ള ബസ് ഡിപ്പോയിൽ വൻ തീപിടിത്തം . ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന പത്തിൽ അധികം സ്വകാര്യ ബസുകൾ കത്തിനശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE … Continue reading ബെംഗളൂരുവിൽ വൻ തീപിടിത്തം; 10 ബസുകൾ കത്തിനശിച്ചു