ബാലസംഘം ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിന്റെ മണ്ണിൽ ആവേശോജ്വല തുടക്കം

ഏറ്റുമാനൂർ : നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് ജില്ലാ പ്രസിഡന്റ്‌ വൈഷ്ണവി ഷാജി പതാക ഉയർത്തി. സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. വൈഷ്ണവി ഷാജി അധ്യക്ഷയായി. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മികച്ച പ്രതിഭകളെയും മന്ത്രി അനുമോദിച്ചു. സംഘടക സമിതി ചെയർമാൻ ബാബു ജോർജ് സ്വാഗതം പറഞ്ഞു. ബാലസംഘം സംസ്ഥാന കൺവീനർ നാരായണ ദാസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി അമൽ ഡൊമിനിക് … Continue reading ബാലസംഘം ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിന്റെ മണ്ണിൽ ആവേശോജ്വല തുടക്കം