വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി

വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് മൂന്ന് പേരെ കണ്ടെത്തിയത്.യുപി സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ്. ഇന്ന് രാവിലെ ആറോടെയാണ് 15, 16 വയസുള്ള നാല് ആണ്‍കുട്ടികളെ ബാലമന്ദിരത്തില്‍നിന്ന് കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision